---
title: "ലോക ജലദിനത്തിൽ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനംചെയ്തു"
english_title: "Worldwaterday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278302/worldwaterday"
published_at: "2025-03-22T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de94d2b5f86_1000068689.jpg"
keywords: []
---

# ലോക ജലദിനത്തിൽ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനംചെയ്തു

> **Lead Summary:** **ഉളിക്കൽ: **ലോക ജലദിനത്തോട് അനുബന്ധിച്ച് നെല്ലിക്കാംപൊയിൽ അക്ഷയ ശുദ്ധജല വിതരണ പദ്ധതിയുടെ പുതിയതായി നിർമ്മിച്ച ശുദ്ധ ജല വിതരണ പദ്ധതി ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി ഉദ്ഘാടനം ചെയ്യതു. പഞ്ചായത്ത് അംഗം പി.എ. നോബിൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി. ജെയിംസ് , പി.റ്റി. സുരേഷ് , സംഗീത രാജൻ എന്നിവർപ്രസംഗിച്ചു .

## Article Content

**ഉളിക്കൽ: **ലോക ജലദിനത്തോട് അനുബന്ധിച്ച് നെല്ലിക്കാംപൊയിൽ അക്ഷയ ശുദ്ധജല വിതരണ പദ്ധതിയുടെ പുതിയതായി നിർമ്മിച്ച ശുദ്ധ ജല വിതരണ പദ്ധതി ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി ഉദ്ഘാടനം ചെയ്യതു. പഞ്ചായത്ത് അംഗം പി.എ. നോബിൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി. ജെയിംസ് , പി.റ്റി. സുരേഷ് , സംഗീത രാജൻ എന്നിവർപ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278302/worldwaterday)