---
title: "പാരമ്പര്യേതര ട്രസ്റ്റി നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278373/appoinment"
published_at: "2025-03-23T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67df501857cda_download_(34).jpeg"
keywords: []
---

# പാരമ്പര്യേതര ട്രസ്റ്റി നിയമനം

> **Lead Summary:** കണ്ണൂർ :മലബാർ ദേവസ്വം ബോർഡിന് കീഴിൽ തലശ്ശേരി താലൂക്ക് ചൊക്ലി വില്ലേജിൽപ്പെട്ട ശ്രീ.മുണ്ടയോട്ട്കാവ് ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ എട്ടിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ www.malabardevaswom.kerala.gov.in വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും. ഫോൺ: 0490 2321818

## Article Content

കണ്ണൂർ :മലബാർ ദേവസ്വം ബോർഡിന് കീഴിൽ തലശ്ശേരി താലൂക്ക് ചൊക്ലി വില്ലേജിൽപ്പെട്ട ശ്രീ.മുണ്ടയോട്ട്കാവ് ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ എട്ടിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ www.malabardevaswom.kerala.gov.in വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും. ഫോൺ: 0490 2321818

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278373/appoinment)