---
title: "ഗവ.ടെക്നിക്കൽ ഹൈസ്‌ക്കൂൾ പ്രവേശനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278374/admission"
published_at: "2025-03-23T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഗവ.ടെക്നിക്കൽ ഹൈസ്‌ക്കൂൾ പ്രവേശനം

> **Lead Summary:** കണ്ണൂർ :തോട്ടട ഗവ.ടെക്നിക്കൽ ഹൈസ്‌ക്കൂളിലെ 2025-26 വർഷത്തെ എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നിലവിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.polyadmission.org/tsh. ൽ ലഭ്യമാണ്. ഫോൺ: 9400006494, 9446973178, 8113965609.

## Article Content

കണ്ണൂർ :തോട്ടട ഗവ.ടെക്നിക്കൽ ഹൈസ്‌ക്കൂളിലെ 2025-26 വർഷത്തെ എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നിലവിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.polyadmission.org/tsh. ൽ ലഭ്യമാണ്. ഫോൺ: 9400006494, 9446973178, 8113965609.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278374/admission)