---
title: "295 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്ന് നാടുകടത്താൻ തീരുമാനം"
english_title: "295 more Indians to be deported from US"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278432/295-more-indians-to-be-deported-from-us"
published_at: "2025-03-23T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67df9fa11ac69_OIP.jpeg"
keywords: []
---

# 295 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്ന് നാടുകടത്താൻ തീരുമാനം

> **Lead Summary:** ന്യൂഡൽഹി: 295 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും ചേർന്ന് ഈ 295 വ്യക്തികളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് എംപി കതിർ ആനന്ദിന്റെ ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയം ലോക്‌സഭയിൽ മറുപടി നൽകി.

## Article Content

ന്യൂഡൽഹി: 295 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും ചേർന്ന് ഈ 295 വ്യക്തികളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് എംപി കതിർ ആനന്ദിന്റെ ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയം ലോക്‌സഭയിൽ മറുപടി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278432/295-more-indians-to-be-deported-from-us)