---
title: "ആനപ്പന്തി പാലം നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകും ; സണ്ണി ജോസഫ് എംഎൽഎ"
english_title: "Sannyjosephmla"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278470/sannyjosephmla"
published_at: "2025-03-23T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dfc307228ed_1000068768.jpg"
keywords: []
---

# ആനപ്പന്തി പാലം നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകും ; സണ്ണി ജോസഫ് എംഎൽഎ

> **Lead Summary:** **ആനപ്പന്തി : **മലയോര ഹൈവേയിൽ പുതുക്കി നിർമ്മിക്കുന്ന ആനപ്പന്തി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾക്ക്‌ നിർദ്ദേശം നൽകുമെന്ന് ശ്രീ സണ്ണിജോസഫ് എം എൽ എ.പുനർനിർമ്മിക്കുന്ന പാലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ആനപ്പന്തി : **മലയോര ഹൈവേയിൽ പുതുക്കി നിർമ്മിക്കുന്ന ആനപ്പന്തി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾക്ക്‌ നിർദ്ദേശം നൽകുമെന്ന് ശ്രീ സണ്ണിജോസഫ് എം എൽ എ.പുനർനിർമ്മിക്കുന്ന പാലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആശങ്ക ഉൾക്കൊണ്ട് മഴക്കാലത്തിനു മുൻപ് പണികൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്കും കരാറുകർക്കുംനിർദ്ദേശം നൽകും.

പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വാർഡ് മെമ്പർ ലിസ്സി തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ എം കണ്ടതിൽ, തോമസ് വലിയതൊട്ടി, ജോഷി കാഞ്ഞമല എന്നിവർ സന്നിഹിതരായിരുന്നു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278470/sannyjosephmla)