---
title: "മിനി ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു"
english_title: "Highmastlight"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278481/highmastlight"
published_at: "2025-03-23T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dfca5739f9a_1000068792.jpg"
keywords: []
---

# മിനി ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി : ** കെ. സുധാകരൻ എം പി യുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അയ്യൻകുന്ന് പഞ്ചായത്തിലെ സെന്റ് ജൂഡ് നഗർ, ആനപ്പന്തിഎഫ് ഡബ്ല്യൂ സി സെന്റർ എന്നിവിടങ്ങളിൽ അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അംഗം ലിസ്സി തോമസ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ എം കണ്ടത്തിൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തോമസ് വലിയതൊട്ടി, ബെന്നി പുതിയാംമ്പുറം, ജോഷി കാഞ്ഞമല, ഷാജു ഇടശ്ശേരി, എം.കെ. വിനോദ്, ജോസഫ് കാനാട്ട് എന്നിവർപ്രസംഗിച്ചു .

## Article Content

**ഇരിട്ടി : ** കെ. സുധാകരൻ എം പി യുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അയ്യൻകുന്ന് പഞ്ചായത്തിലെ സെന്റ് ജൂഡ് നഗർ, ആനപ്പന്തിഎഫ് ഡബ്ല്യൂ സി സെന്റർ എന്നിവിടങ്ങളിൽ അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അംഗം ലിസ്സി തോമസ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ എം കണ്ടത്തിൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തോമസ് വലിയതൊട്ടി, ബെന്നി പുതിയാംമ്പുറം, ജോഷി കാഞ്ഞമല, ഷാജു ഇടശ്ശേരി, എം.കെ. വിനോദ്, ജോസഫ് കാനാട്ട് എന്നിവർപ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278481/highmastlight)