---
title: "തിരുനെല്ലി ക്ഷേത്ര വിഷു ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Thirunellytemble"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278490/thirunellytemble"
published_at: "2025-03-23T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dfd222705c8_1000068803.jpg"
keywords: []
---

# തിരുനെല്ലി ക്ഷേത്ര വിഷു ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തിരുനെല്ലി : **വിഷു ഉത്സവത്തോടനുബന്ധിച്ച് ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മാനന്തവാടി ഡിവൈഎസ്പി വി കെ. വിശ്വംഭരൻ നിർവഹിച്ചു. കമ്മിറ്റി പ്രസിഡണ്ട് പി കെ വാസുദേവൻ ഉണ്ണി അധ്യക്ഷത വഹിച്ചു. ആദ്യ സംഭാവനപി. മണിയിൽ നിന്ന് സ്വീകരിച്ചു. ക്ഷേത്ര മാനേജർ പികെ പ്രേമചന്ദ്രൻ ആഘോഷ കമ്മിറ്റി സെക്രട്ടറി Cm സജിത്ത്. കെ എം രഘുത്തമൻ എം പത്മനാഭൻ. കെ പി അനിൽകുമാർ ടി സന്തോഷ് കുമാർ. രതീഷ് കുമാർ. ക്ഷേത്ര ജീവനക്കാർ. കമ്മിറ്റി ഭാരവാഹികൾ ഭക്തജനങ്ങൾഎന്നിവർ സന്നിഹിതരായി.

## Article Content

**തിരുനെല്ലി : **വിഷു ഉത്സവത്തോടനുബന്ധിച്ച് ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മാനന്തവാടി ഡിവൈഎസ്പി വി കെ. വിശ്വംഭരൻ നിർവഹിച്ചു. കമ്മിറ്റി പ്രസിഡണ്ട് പി കെ വാസുദേവൻ ഉണ്ണി അധ്യക്ഷത വഹിച്ചു. ആദ്യ സംഭാവനപി. മണിയിൽ നിന്ന് സ്വീകരിച്ചു. ക്ഷേത്ര മാനേജർ പികെ പ്രേമചന്ദ്രൻ ആഘോഷ കമ്മിറ്റി സെക്രട്ടറി Cm സജിത്ത്. കെ എം രഘുത്തമൻ എം പത്മനാഭൻ. കെ പി അനിൽകുമാർ ടി സന്തോഷ് കുമാർ. രതീഷ് കുമാർ. ക്ഷേത്ര ജീവനക്കാർ. കമ്മിറ്റി ഭാരവാഹികൾ ഭക്തജനങ്ങൾഎന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278490/thirunellytemble)