---
title: " കേരള മുസ്‌ലിം ജമാഅത്ത്, എസ്. വൈ. എസ് ചാവശ്ശേരി യൂണിറ്റിന്റെ നേതൃ ത്വത്തിൽ ഇഫ്താർ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു."
english_title: "Iftar gathering and felicitation gathering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278739/iftar-gathering-and-felicitation-gathering"
published_at: "2025-03-24T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e15e61ae72d_WhatsApp_Image_2025-03-24_at_17.47.19.jpeg"
keywords: []
---

#  കേരള മുസ്‌ലിം ജമാഅത്ത്, എസ്. വൈ. എസ് ചാവശ്ശേരി യൂണിറ്റിന്റെ നേതൃ ത്വത്തിൽ ഇഫ്താർ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു.

> **Lead Summary:** ഇരിട്ടി: കേരള മുസ്‌ലിം ജമാഅത്ത്, എസ്. വൈ. എസ് ചാവശ്ശേരി യൂണിറ്റിന്റെ നേതൃ ത്വത്തിൽ ഇഫ്താർ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ചാവശ്ശേരി 19ആം മൈലിൽ നടന്ന ചടങ്ങിൽ നിസാർ സഅ ദി പാലോട്ട് പള്ളി റമളാൻ സന്ദേശ പ്രഭാഷണം നിർവഹിച്ചു. എം. കെ ഇസ്മായിൽ ഹാജി, റിഷാദ് അമാനി, കെ. വി അബ്ദുൽ ഗഫൂർ, ശംസുദ്ധീൻ മുസ്‌ലിയാർ, സിദ്ധീഖ് സുഹൈരി, ഗഫൂർ നടുവനാട് സംബന്ധിച്ചു. മദ്രസ്സ പൊതു പരീക്ഷ യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ അഡ്വക്കേറ്റ് കെ ഇ. എൻ അബ്ദുൽ മജീദ് കുട്ടികൾക്ക് നൽകി ആദരിച്ചു. സാദിഖ് കെ. പി സ്വാഗതവും, റസാഖ്. പി. സി നന്ദിയും പറഞ്ഞു

## Article Content

ഇരിട്ടി: കേരള മുസ്‌ലിം ജമാഅത്ത്, എസ്. വൈ. എസ് ചാവശ്ശേരി യൂണിറ്റിന്റെ നേതൃ ത്വത്തിൽ ഇഫ്താർ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ചാവശ്ശേരി 19ആം മൈലിൽ നടന്ന ചടങ്ങിൽ നിസാർ സഅ ദി പാലോട്ട് പള്ളി റമളാൻ സന്ദേശ പ്രഭാഷണം നിർവഹിച്ചു. എം. കെ ഇസ്മായിൽ ഹാജി, റിഷാദ് അമാനി, കെ. വി അബ്ദുൽ ഗഫൂർ, ശംസുദ്ധീൻ മുസ്‌ലിയാർ, സിദ്ധീഖ് സുഹൈരി, ഗഫൂർ നടുവനാട് സംബന്ധിച്ചു. മദ്രസ്സ പൊതു പരീക്ഷ യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ അഡ്വക്കേറ്റ് കെ ഇ. എൻ അബ്ദുൽ മജീദ് കുട്ടികൾക്ക് നൽകി ആദരിച്ചു. സാദിഖ് കെ. പി സ്വാഗതവും, റസാഖ്. പി. സി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278739/iftar-gathering-and-felicitation-gathering)