---
title: "വാക്ക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278800/walkininterview"
published_at: "2025-03-25T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e1ffb2541d1_images_(7).jpeg"
keywords: []
---

# വാക്ക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:** കണ്ണൂർ : രാത്രികാല മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍ പദ്ധതിയുടെ ഭാഗമായി എടക്കാട്, പേരാവൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് മാത്രം വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി & എഎച്ച്) നിയമിക്കുന്നു.

## Article Content

കണ്ണൂർ : രാത്രികാല മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍ പദ്ധതിയുടെ ഭാഗമായി എടക്കാട്, പേരാവൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് മാത്രം വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി & എഎച്ച്) നിയമിക്കുന്നു.

യോഗ്യരായ വെറ്ററിനറി ബിരുദധാരികള്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.വി.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 26 ന് രാവിലെ 11 ന് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. ഫോണ്‍ : 0497 2700267.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278800/walkininterview)