---
title: "ഗതാഗത നിയന്ത്രണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278805/kannur"
published_at: "2025-03-25T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e20723c2c86_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ :ഇരിക്കൂര്‍ ബ്ലോക്കില്‍ മയ്യില്‍ വള്ളിയോട്ട് കടൂര്‍മുക്ക് വേളംഗണപതി ടെമ്പിള്‍ ചെക്യാട്ടുകാവ് റോഡില്‍ എഫ്ഡിആര്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മയ്യില്‍ ബസ്സ്റ്റാന്റ് മുതല്‍ കടൂര്‍മുക്ക് വരെ മാര്‍ച്ച് 26 മുതല്‍ രണ്ടാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി അക്രഡിറ്റഡ് എഞ്ചിനിയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ :ഇരിക്കൂര്‍ ബ്ലോക്കില്‍ മയ്യില്‍ വള്ളിയോട്ട് കടൂര്‍മുക്ക് വേളംഗണപതി ടെമ്പിള്‍ ചെക്യാട്ടുകാവ് റോഡില്‍ എഫ്ഡിആര്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മയ്യില്‍ ബസ്സ്റ്റാന്റ് മുതല്‍ കടൂര്‍മുക്ക് വരെ മാര്‍ച്ച് 26 മുതല്‍ രണ്ടാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി അക്രഡിറ്റഡ് എഞ്ചിനിയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278805/kannur)