---
title: "ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം"
english_title: "admision "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278813/admision"
published_at: "2025-03-25T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e21636b3b90_download_(88).jpeg"
keywords: []
---

# ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

> **Lead Summary:** കണ്ണൂർ :നെരുവമ്പ്രം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിലവില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. www.polyadmission.org/ths എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍ : 9446301684, 6238615648.

## Article Content

കണ്ണൂർ :നെരുവമ്പ്രം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിലവില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. www.polyadmission.org/ths എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍ : 9446301684, 6238615648.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278813/admision)