---
title: "ഇന്റര്‍വ്യൂ മാറ്റി"
english_title: "interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278814/interview"
published_at: "2025-03-25T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e2169d0e38e_images_(2).jpeg"
keywords: []
---

# ഇന്റര്‍വ്യൂ മാറ്റി

> **Lead Summary:** കണ്ണൂർ : മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മാര്‍ച്ച് 25 ന് നടത്താനിരുന്ന ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനങ്ങള്‍ക്കുള്ള ഇന്റര്‍വ്യൂ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുണ്ടേരി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

## Article Content

കണ്ണൂർ : മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മാര്‍ച്ച് 25 ന് നടത്താനിരുന്ന ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനങ്ങള്‍ക്കുള്ള ഇന്റര്‍വ്യൂ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുണ്ടേരി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278814/interview)