---
title: "കെല്‍ട്രോണ്‍ അവധികാല കോഴ്സുകള്‍"
english_title: "keltron "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278817/keltron"
published_at: "2025-03-25T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e2173be29fb_download_(3).png"
keywords: []
---

# കെല്‍ട്രോണ്‍ അവധികാല കോഴ്സുകള്‍

> **Lead Summary:** കണ്ണൂർ : കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ അവധികാല കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ് (മൂന്ന്, ഏഴ് ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് - 20 ദിവസം), ഹാര്‍ഡ് വെയര്‍

## Article Content

കണ്ണൂർ : കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ അവധികാല കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ് (മൂന്ന്, ഏഴ് ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് - 20 ദിവസം), ഹാര്‍ഡ് വെയര്‍

ഫണ്ടമെന്റല്‍സ് ആന്റ് പ്രോഗ്രാമിങ്ങ് ലോജിക്, കെല്‍ട്രോണ്‍ ലിറ്റില്‍ പ്രോഗ്രാമര്‍ (എട്ടാം ക്ലാസുമുതല്‍ - 40 ദിവസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍ പ്രോഗ്രാമിങ്ങ് (10-ാം ക്ലാസു മുതല്‍ -20 ദിവസം) എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 04602205474, 0460 2954252

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278817/keltron)