---
title: "ശിഹാബ് തങ്ങൾ റിലീഫ് സെൽ റമദാൻ റിലീഫ് വിതരണവും  പ്രഭാഷണവും"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278820/iritty"
published_at: "2025-03-25T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e218a653e73_WhatsApp_Image_2025-03-24_at_17.47.02_8abfe387.jpg"
keywords: []
---

# ശിഹാബ് തങ്ങൾ റിലീഫ് സെൽ റമദാൻ റിലീഫ് വിതരണവും  പ്രഭാഷണവും

> **Lead Summary:** മട്ടന്നൂർ: മുസ്ലിം ലീഗ് പുന്നാട് ശിഹാബ് തങ്ങൾ റിലീഫ് സെൽ റമദാൻ റിലീഫ് വിതരണവും പ്രഭാഷണവും സംഘടിപ്പിച്ചു. പുന്നാട് ലീഗ് ഓഫിസിന് സമീപം നടന്ന സദസ്സ് പേരാവൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എം എം മജീദ് ഉദ്ഘാടനം ചെയ്തു. കെ.കെ യൂസഫ് ഹാജി അധ്യക്ഷനായി. ആബൂട്ടി മാസ്റ്റർ ശിവപുരം,കെ കെ ഫാത്തിമ ഷിറിൻ പ്രഭാഷണം നടത്തി.എം മുഹമ്മദ് മാമ്മുഞ്ഞി, എം.പി അബ്ദുറഹിമാൻ,സമീർ പുന്നാട്, വി.പി അബ്ദുൽ റഷീദ്, ഫവാസ് പുന്നാട്, കെ ഫായിസ് മാസ്റ്റർ, ഡി ഷറഫുദ്ദീൻ, പി.വി.സി മായൻ ഹാജി, സി.എ ലത്തീഫ്, കെ.വി മുനീർ, ടി.പി ഇസ്മായിൽ, പി.കെ നസീർ, വി കെ അബ്ദുള്ള, എം ഉബൈദ്, കെ സഹീർ സംബന്ധിച്ചു.

## Article Content

മട്ടന്നൂർ: മുസ്ലിം ലീഗ് പുന്നാട് ശിഹാബ് തങ്ങൾ റിലീഫ് സെൽ റമദാൻ റിലീഫ് വിതരണവും പ്രഭാഷണവും സംഘടിപ്പിച്ചു. പുന്നാട് ലീഗ് ഓഫിസിന് സമീപം നടന്ന സദസ്സ് പേരാവൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എം എം മജീദ് ഉദ്ഘാടനം ചെയ്തു. കെ.കെ യൂസഫ് ഹാജി അധ്യക്ഷനായി. ആബൂട്ടി മാസ്റ്റർ ശിവപുരം,കെ കെ ഫാത്തിമ ഷിറിൻ പ്രഭാഷണം നടത്തി.എം മുഹമ്മദ് മാമ്മുഞ്ഞി, എം.പി അബ്ദുറഹിമാൻ,സമീർ പുന്നാട്, വി.പി അബ്ദുൽ റഷീദ്, ഫവാസ് പുന്നാട്, കെ ഫായിസ് മാസ്റ്റർ, ഡി ഷറഫുദ്ദീൻ, പി.വി.സി മായൻ ഹാജി, സി.എ ലത്തീഫ്, കെ.വി മുനീർ, ടി.പി ഇസ്മായിൽ, പി.കെ നസീർ, വി കെ അബ്ദുള്ള, എം ഉബൈദ്, കെ സഹീർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278820/iritty)