---
title: "കൊട്ടിയൂരിൽ കാട്ടാന കൃഷി നശിപ്പിച്ചു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278844/kottiyoor"
published_at: "2025-03-25T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e235a3a5c88_IMG-20250325-WA0005.jpg"
keywords: []
---

# കൊട്ടിയൂരിൽ കാട്ടാന കൃഷി നശിപ്പിച്ചു

> **Lead Summary:** കൊട്ടിയൂർ :കൊട്ടിയൂർ കണ്ടപ്പുനത്ത് തട്ടാപറമ്പിൽ സ്റ്റീഫൻ പറമ്പിലാണ് ഇന്നലെ രാത്രി കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്. തെങ്ങ്, വാഴ എന്നിവ അടക്കമുള്ള കൃഷികളാണ് നശിപ്പിച്ചത്.

## Article Content

കൊട്ടിയൂർ :കൊട്ടിയൂർ കണ്ടപ്പുനത്ത് തട്ടാപറമ്പിൽ സ്റ്റീഫൻ പറമ്പിലാണ് ഇന്നലെ രാത്രി കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്. തെങ്ങ്, വാഴ എന്നിവ അടക്കമുള്ള കൃഷികളാണ് നശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278844/kottiyoor)