---
title: "ആറളം പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നാളെ"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278848/aralam"
published_at: "2025-03-25T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e236f399b3d_IMG-20250325-WA0015.jpg"
keywords: []
---

# ആറളം പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നാളെ

> **Lead Summary:** കണ്ണൂർ : ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗൻവാടി വർക്കർമാരുടെ വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറളം, കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറളം പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നാളെ (2025 മാർച്ച് 26)ബുധനാഴ്‌ച രാവിലെ 9.30 ന്നടക്കും. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ഉദ്ഘാടനം ചെയ്യും..

## Article Content

കണ്ണൂർ : ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗൻവാടി വർക്കർമാരുടെ വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറളം, കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറളം പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നാളെ (2025 മാർച്ച് 26)ബുധനാഴ്‌ച രാവിലെ 9.30 ന്നടക്കും. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ഉദ്ഘാടനം ചെയ്യും..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278848/aralam)