---
title: "'പെരുമ' റിവർഫെസ്റ്റിന് തുടക്കം; ദീപപ്രഭയിൽ അഞ്ചരക്കണ്ടി പുഴ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278872/kannur"
published_at: "2025-03-25T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e245fd3218d_IMG-20250325-WA0011.jpg"
keywords: []
---

# 'പെരുമ' റിവർഫെസ്റ്റിന് തുടക്കം; ദീപപ്രഭയിൽ അഞ്ചരക്കണ്ടി പുഴ

> **Lead Summary:** കണ്ണൂർ :പിണറായി പെരുമ -2025'ന്റെ ഭാഗമായുള്ള റിവർഫെസ്റ്റിന് തുടക്കംകുറിച്ച് അഞ്ചരക്കണ്ടിപ്പുഴയിൽ ചിരാതുകൾ ഒഴുക്കി. കാളി ബോട്ട് ജെട്ടിയിൽ നടന്ന പരിപാടി സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനംചെയ്തു.

## Article Content

കണ്ണൂർ :പിണറായി പെരുമ -2025'ന്റെ ഭാഗമായുള്ള റിവർഫെസ്റ്റിന് തുടക്കംകുറിച്ച് അഞ്ചരക്കണ്ടിപ്പുഴയിൽ ചിരാതുകൾ ഒഴുക്കി. കാളി ബോട്ട് ജെട്ടിയിൽ നടന്ന പരിപാടി സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനംചെയ്തു.

ചെറുതോണി തുഴയൽ മത്സരം, നാടൻ വിഭവങ്ങളുമായി ഭക്ഷ്യമേള, ചൂണ്ടയിടൽ, വലവീശൽ, പുഴയിൽ തപ്പി മത്സ്യംപിടിക്കൽ തുടങ്ങിയ പരിപാടികളും റിവർഫെസ്റ്റിന്റെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278872/kannur)