---
title: "ഇരിട്ടി നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279018/iritty"
published_at: "2025-03-26T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e34d5474217_WhatsApp_Image_2025-03-25_at_19.34.04_04a1a409.jpg"
keywords: []
---

# ഇരിട്ടി നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

> **Lead Summary:** ഇരിട്ടി : മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ കണ്ണൂർ എൽ എസ് ജി ഡി ഡയറക്ടർ ടി.ജെ. അരുൺ നിർവഹിച്ചു . നഗരസഭ അധ്യക്ഷ കെ. ശ്രീലത അധ്യക്ഷത വഹിച്ചു . ആരോഗ്യകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സോയ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . വൈസ് ചെയർമാൻ പി.പി. ഉസ്മാൻ

## Article Content

ഇരിട്ടി : മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ കണ്ണൂർ എൽ എസ് ജി ഡി ഡയറക്ടർ ടി.ജെ. അരുൺ നിർവഹിച്ചു . നഗരസഭ അധ്യക്ഷ കെ. ശ്രീലത അധ്യക്ഷത വഹിച്ചു . ആരോഗ്യകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സോയ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . വൈസ് ചെയർമാൻ പി.പി. ഉസ്മാൻ

സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ സുനിൽ കുമാർ ,നഗരസഭശുചിത്വ അംബാസിഡർ വിദ്യസുന്ദർ , സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, വി. ശശി, എ.കെ. ഷൈജു, ക്‌ളീൻ സിറ്റി മാനേജർ കെ.വി. രാജീവൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279018/iritty)