---
title: "നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279288/iritty"
published_at: "2025-03-27T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e4e7c72ebf5_IMG-20250327-WA0012.jpg"
keywords: []
---

# നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു 

> **Lead Summary:** ഇരിട്ടി : ആശാവർക്കർമാരുടെയും അംഗൻവാടി ജീവനക്കാരുടെയും സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറളം കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറളം പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു.കെ എസ് യു ജില്ലാ പ്രസിഡൻറ് അതുൽ എം സി ധർണ സമരം ഉദ്ഘാടനം ചെയ്തു.ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി : ആശാവർക്കർമാരുടെയും അംഗൻവാടി ജീവനക്കാരുടെയും സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറളം കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറളം പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു.കെ എസ് യു ജില്ലാ പ്രസിഡൻറ് അതുൽ എം സി ധർണ സമരം ഉദ്ഘാടനം ചെയ്തു.ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു.

ജോഷി പാലമറ്റം ,കെ വേലായുധൻ ,സാജു യോമസ്, അരവിന്ദൻ, ഷിജി നടുപറമ്പിൽ രജിത മാവില, വി .ശോഭ , വത്സ ജോസ്, ജോസ് അന്ത്യാ കുളം, സുരേന്ദ്രൻ  സോണി, മാർഗരറ്റ് വെട്ടിയാകണ്ടം,ലില്ലി മുരിയം കരി,;നാസർ ചാത്തോത്ത്,ബിജു കുറ്റിക്കാട്ടിൽ ,ജെസ്സി ഉമ്മിക്കുഴി,ജോർജ് ആലം പള്ളി വി.ടി. ചാക്കോ,അമൽ മാത്യു , നിവിൽ മാനുവൽ.കെ എം പീറ്റർ,ജയ്സൺ വേമ്പേനി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279288/iritty)