ഇരിട്ടി: ഇരിട്ടി സംഗീതസഭ വാര്‍ഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും ജി.ദേവരാജന്‍ അനുസ്മരണവും നടത്തി. മനോജ് അമ്മ അധ്യക്ഷത വഹിച്ചു. പ്രകാശന്‍ പാര്‍വണം, ഡോ.ജി. ശിവരാമകൃഷ്ണന്‍,കെ.എം. കൃഷ്ണന്‍, സി. സുരേഷ് കുമാര്‍, സരിത പ്രകാശ്, ഷാജി ജോസ് എന്നിവര്‍ സംസാരിച്ചു.
"ദേവരാജ സന്ധ്യ" സംഗീത പരിപാടിയും നടന്നു. ഭാരഹാവികള്‍: മനോജ് അമ്മ (പ്രസിഡന്റ്), ഷാജി ജോസ് കുറ്റിയില്‍, പ്രകാശന്‍ പാര്‍വണം (വൈസ് പ്രസിഡന്റുമാര്‍), സി.സുരേഷ് കുമാര്‍ (സെക്രട്ടറി), മഹേന്ദ്രകുമാര്‍, സരിത പ്രകാശ് (ജോ. സെക്രട്ടറിമാര്‍) എ.കെ. ഹസ്സന്‍ (ട്രഷറര്‍).
Irittysangeethasabha