---
title: "ടീച്ചിങ് അസിസ്റ്റന്റ് നിയമനം"
english_title: "apponment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279528/apponment"
published_at: "2025-03-28T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e62e73968fd_images_(2)_(18).jpeg"
keywords: []
---

# ടീച്ചിങ് അസിസ്റ്റന്റ് നിയമനം

> **Lead Summary:** കണ്ണൂർ : തൃശൂർ ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗം ടീച്ചിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 1750 രൂപ ദിവസവേതനത്തിലാണ് നിയമനം. ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി (വെറ്ററിനറി)യിൽ ബിരുദാനന്തരബിരുദവും പിഎച്ച്ഡി/നെറ്റ് തത്തുല്യയോഗ്യതയുമുള്ള അൻപത് വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ നാലിനകം ഹാജരാകേണ്ടതാണ്.

## Article Content

കണ്ണൂർ : തൃശൂർ ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗം ടീച്ചിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 1750 രൂപ ദിവസവേതനത്തിലാണ് നിയമനം. ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി (വെറ്ററിനറി)യിൽ ബിരുദാനന്തരബിരുദവും പിഎച്ച്ഡി/നെറ്റ് തത്തുല്യയോഗ്യതയുമുള്ള അൻപത് വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ നാലിനകം ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279528/apponment)