---
title: "അങ്കണവാടികൾക്കുള്ള കളിയുപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Anganavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279594/anganavadi"
published_at: "2025-03-28T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e662c22ae58_1000070707.jpg"
keywords: []
---

# അങ്കണവാടികൾക്കുള്ള കളിയുപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ :** തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗനവാടികളുക്കുള്ള കളിയുപകരണങ്ങൾ വിതരണം ചെയ്തു.വിതരണോൽഘടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.( baby cycle, ബെൽ, ഡോക്ടർ സെറ്റ്, ബിൽഡിംഗ്‌ ബ്ലോക്ക്‌,,DC chart, MUAC tape, രജിസ്റ്റർ തുടങ്ങിയവയാണ് വിതരണം ചെയ്തത്. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ :** തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗനവാടികളുക്കുള്ള കളിയുപകരണങ്ങൾ വിതരണം ചെയ്തു.വിതരണോൽഘടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.( baby cycle, ബെൽ, ഡോക്ടർ സെറ്റ്, ബിൽഡിംഗ്‌ ബ്ലോക്ക്‌,,DC chart, MUAC tape, രജിസ്റ്റർ തുടങ്ങിയവയാണ് വിതരണം ചെയ്തത്. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത, പി, പി മുഹമ്മദ്‌ നിസാർ cds ചെയർപെഴ്സൺ രാജി നന്ദകുമാർ, കൗൺസിലർമാരായ പി കെ സാഹിദ, റഹ്മത്ത് ബീഗം, പി കെ റസിയ, ICDS ഓഫീസർ സ്മിത എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 30,80,820/- രൂപചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279594/anganavadi)