---
title: "നേതൃസംഗമവും ഡയറക്ടറി പ്രകാശനവും നടന്നു"
english_title: "Ymcameet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279627/ymcameet"
published_at: "2025-03-28T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e67b2d55230_1000070746.jpg"
keywords: []
---

# നേതൃസംഗമവും ഡയറക്ടറി പ്രകാശനവും നടന്നു

> **Lead Summary:** **കേളകം : y m c a ** ഇരിട്ടി സബ്റീജ്യൻ നേതൃസംഗമവും ഡയറക്ടറി പ്രകാശനവും 27.03.2025 ന് രാവിലെ 11മണിക്ക് കേളകം സാൻജോസ് പാരീഷ് ഹാളിൽ വെച്ച് പേരാവൂർ MLA അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സബ്റീജ്യൻ ചെയർമാൻ ജോണി തോമസ് വടക്കേക്കര അദ്ധ്യക്ഷനായ യോഗത്തിൽ റവ.ഫാ.കുര്യാക്കോസ് കുന്നത്ത് അനുഗ്രഹപ്രഭാഷണം നടത്തി.ജോസ് ആവണംകോട്ട്,ഡോ.എം ജെ മാത്യു, മാനുവൽ പള്ളിക്കമാലിൽ,അബ്രഹാം കച്ചിറയിൽ,ജീമോൾ മനോജ് എന്നിവർ പ്രസംഗിച്ചു.

## Article Content

**കേളകം : y m c a ** ഇരിട്ടി സബ്റീജ്യൻ നേതൃസംഗമവും ഡയറക്ടറി പ്രകാശനവും 27.03.2025 ന് രാവിലെ 11മണിക്ക് കേളകം സാൻജോസ് പാരീഷ് ഹാളിൽ വെച്ച് പേരാവൂർ MLA അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സബ്റീജ്യൻ ചെയർമാൻ ജോണി തോമസ് വടക്കേക്കര അദ്ധ്യക്ഷനായ യോഗത്തിൽ റവ.ഫാ.കുര്യാക്കോസ് കുന്നത്ത് അനുഗ്രഹപ്രഭാഷണം നടത്തി.ജോസ് ആവണംകോട്ട്,ഡോ.എം ജെ മാത്യു, മാനുവൽ പള്ളിക്കമാലിൽ,അബ്രഹാം കച്ചിറയിൽ,ജീമോൾ മനോജ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279627/ymcameet)