---
title: "കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്തയിൽ 2 ശതമാനത്തിൻ്റെ വർധന"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279658/delhi"
published_at: "2025-03-28T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6aaad77487_images_(2)_(5).jpeg"
keywords: []
---

# കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്തയിൽ 2 ശതമാനത്തിൻ്റെ വർധന

> **Lead Summary:** ദില്ലി: ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമ ബത്ത കേന്ദ്ര സർക്കാർ ഉയർത്തി. 53% ൽ നിന്ന് 55 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്. 48.66 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സർവീസ് പെൻഷൻകാർക്കും വർധനവിൻ്റെ ഗുണം ലഭിച്ചു. 2025 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് 2 ശതമാനം ഡിഎ വർധന നടപ്പാക്കുന്നത്.

## Article Content

ദില്ലി: ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമ ബത്ത കേന്ദ്ര സർക്കാർ ഉയർത്തി. 53% ൽ നിന്ന് 55 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്. 48.66 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സർവീസ് പെൻഷൻകാർക്കും വർധനവിൻ്റെ ഗുണം ലഭിച്ചു. 2025 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് 2 ശതമാനം ഡിഎ വർധന നടപ്പാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279658/delhi)