---
title: "മതസൗഹാർദ്ദത്തിന്റെ സംഗമ വേദിയായി അടക്കാത്തോടിലെ ഇഫ്‌താർ സംഗമം"
english_title: "Iftar gathering at Adakkathodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279669/iftar-gathering-at-adakkathodu"
published_at: "2025-03-28T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6b2d1da5d5_A_News_photo_28.jpg"
keywords: []
---

# മതസൗഹാർദ്ദത്തിന്റെ സംഗമ വേദിയായി അടക്കാത്തോടിലെ ഇഫ്‌താർ സംഗമം

> **Lead Summary:** അടക്കാത്തോട്: സംയുക്ത മഹല്ല് യൂത്ത് കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഹിയുദ്ദിൽ ജുമാ മസ്ജിദ് അങ്കണത്തിൽ നടത്തിയ ഇഫ്‌താർ സംഗമം മതസൗഹാർദ്ദത്തിന്റെ സംഗമ വേദിയായി. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ് ഇഫ്‌താർ സംഗമം ഉൽഘാടനം ചെയ്തു. മുഹിയുദ്ദീൻ ജുമാമസ്ജിദ് ഇമാം സിയാസ് യമാനി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് അഹ്സനി, അടക്കാത്തോട് സെൻ്റ് ജോർജ് മലങ്കര ദേവാലയ വികാരി ഫാ. റോജിൻ ചെങ്ങനാമഠം, സിവിൽ എക്സൈസ് ഓഫീസർ കെ.ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബിനു.വിവിധ സാമുദായിക - രാഷ്ട്രീയ സംഘടനാ നേതാക്കളായ എം.നാരായണൻ എസ്.ടി.രാജേന്ദ്രൽ, ജോസ് സ്റ്റീഫൻ, എ.എ സണ്ണി, വി.ഐ.സൈദ് കുട്ടി, സോണി കട്ടക്കൽ, വി.എച്ച്,കെബീർ ,സന്തോഷ് പ്ലാക്കാട്ട്, പി.എ. ബഷീർ, വി.കെ.കുഞ്ഞുമോൻ, എൻ.എ .താജുദ്ദീൻ, ജിതിൻ ദേവസ്യ, ഷിഹാബ് കാവുങ്കൽ, കെ.ഐ.അബ്ദുൽ റഹ്മാൻ, ജോമേഷ്, കേളകം പോലീസ് എസ്.ഐ. മാരായ.ജി.പ്രീതി, ജി. വിഷ്ണു - കേളകം പഞ്ചായത്തംഗം സജീവൻ പാലുമി, പ്രവീൺ താഴത്തെ മുറി എന്നിവർ സംസാരിച്ചു. എക്സൈസ്, പഞ്ചായത്ത് ,പോലീസ്, ആരോഗ്യ വകുപ്പ് ജീവനക്കാരും നാട്ടുകാര്യം ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

## Article Content

അടക്കാത്തോട്: സംയുക്ത മഹല്ല് യൂത്ത് കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഹിയുദ്ദിൽ ജുമാ മസ്ജിദ് അങ്കണത്തിൽ നടത്തിയ ഇഫ്‌താർ സംഗമം മതസൗഹാർദ്ദത്തിന്റെ സംഗമ വേദിയായി. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ് ഇഫ്‌താർ സംഗമം ഉൽഘാടനം ചെയ്തു. മുഹിയുദ്ദീൻ ജുമാമസ്ജിദ് ഇമാം സിയാസ് യമാനി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് അഹ്സനി, അടക്കാത്തോട് സെൻ്റ് ജോർജ് മലങ്കര ദേവാലയ വികാരി ഫാ. റോജിൻ ചെങ്ങനാമഠം, സിവിൽ എക്സൈസ് ഓഫീസർ കെ.ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബിനു.വിവിധ സാമുദായിക - രാഷ്ട്രീയ സംഘടനാ നേതാക്കളായ എം.നാരായണൻ എസ്.ടി.രാജേന്ദ്രൽ, ജോസ് സ്റ്റീഫൻ, എ.എ സണ്ണി, വി.ഐ.സൈദ് കുട്ടി, സോണി കട്ടക്കൽ, വി.എച്ച്,കെബീർ ,സന്തോഷ് പ്ലാക്കാട്ട്, പി.എ. ബഷീർ, വി.കെ.കുഞ്ഞുമോൻ, എൻ.എ .താജുദ്ദീൻ, ജിതിൻ ദേവസ്യ, ഷിഹാബ് കാവുങ്കൽ, കെ.ഐ.അബ്ദുൽ റഹ്മാൻ, ജോമേഷ്, കേളകം പോലീസ് എസ്.ഐ. മാരായ.ജി.പ്രീതി, ജി. വിഷ്ണു - കേളകം പഞ്ചായത്തംഗം സജീവൻ പാലുമി, പ്രവീൺ താഴത്തെ മുറി എന്നിവർ സംസാരിച്ചു. എക്സൈസ്, പഞ്ചായത്ത് ,പോലീസ്, ആരോഗ്യ വകുപ്പ് ജീവനക്കാരും നാട്ടുകാര്യം ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279669/iftar-gathering-at-adakkathodu)