---
title: "ഗോൾഡൻ ജൂബിലി മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു"
english_title: "Golden Jubilee Mega Quiz Grand Finale organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279684/golden-jubilee-mega-quiz-grand-finale-organized"
published_at: "2025-03-28T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6ba4083486_WhatsApp_Image_2025-03-28_at_19.34.50.jpeg"
keywords: []
---

# ഗോൾഡൻ ജൂബിലി മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി : മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി ഗോൾഡൻ ജൂബിലി മെഗാ ക്വിസ് ഗ്രാൻഡ്ഫിനാലെ സംഘടിപ്പിച്ചു. പ്രാഥമിക ഘട്ടത്തിൽ ആറു വിദ്യാലയങ്ങളിൽ നടത്തിയ മത്സരത്തിലെ വിജയികളാണ് ഗ്രാൻഡ്ഫിനാലയിൽ മത്സരിച്ചത്. ഷാരോൺ സുനിൽ ജയിംസ്, ആൽബർട്ട് എം റെജി മണിക്കടവ് സെന്റ് തോമസ് യുപി സ്കൂൾ കെ. തേജലക്ഷ്മി ,വി.പി. ഫർഹാന പരിക്കളം ശാരദ വിലാസം യുപി സ്കൂൾ ദൃശ്യ രതീഷ്, ആൻ മരിയ ബിനോയ് മാട്ടറ കാരിസ് യുപി സ്കൂൾ എന്നിവർ ഒന്നും രണ്ടും മൂന്നും നേടി. ഗ്രാൻഡ്ഫിനാലെ സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി : മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി ഗോൾഡൻ ജൂബിലി മെഗാ ക്വിസ് ഗ്രാൻഡ്ഫിനാലെ സംഘടിപ്പിച്ചു. പ്രാഥമിക ഘട്ടത്തിൽ ആറു വിദ്യാലയങ്ങളിൽ നടത്തിയ മത്സരത്തിലെ വിജയികളാണ് ഗ്രാൻഡ്ഫിനാലയിൽ മത്സരിച്ചത്. ഷാരോൺ സുനിൽ ജയിംസ്, ആൽബർട്ട് എം റെജി മണിക്കടവ് സെന്റ് തോമസ് യുപി സ്കൂൾ കെ. തേജലക്ഷ്മി ,വി.പി. ഫർഹാന പരിക്കളം ശാരദ വിലാസം യുപി സ്കൂൾ ദൃശ്യ രതീഷ്, ആൻ മരിയ ബിനോയ് മാട്ടറ കാരിസ് യുപി സ്കൂൾ എന്നിവർ ഒന്നും രണ്ടും മൂന്നും നേടി. ഗ്രാൻഡ്ഫിനാലെ സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘാടനം ചെയ്തു.

ഉളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ ജാൻസി കുന്നേൽ, പ്രിൻസിപ്പാൾ ഷാജി വർഗീസ്, സ്കൂൾ പ്രധാന അധ്യാപകൻ പി.എം. നീലകണ്ഠൻ, എന്നിവർ വിജയികൾക്ക് വിജയികൾക്ക് ക്യാഷ് അവാർഡും മോമെന്റോയും വിതരണം ചെയ്തു. അധ്യാപകരായ ജിബി ജോസഫ്, വിനിൽ സി മാത്യു, തോമസ് അലക്സ്, മനു തോമസ്, പൗളിൻ വർക്കി, ആന്റോ തോമസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279684/golden-jubilee-mega-quiz-grand-finale-organized)