---
title: "ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു"
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279720/chungakunnu"
published_at: "2025-03-29T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e747001d0cf_IMG-20250329-WA0002.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവണ്മെന്റ് യു പി സ്കൂളിന്റെ 2024-25 വർഷത്തെ പഠനോത്സവം ചുങ്കക്കുന്ന് ടൗണിൽ വെച്ച് വിപുലമായ രീതിയിൽ നടത്തി. പി ടി എ പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ ബാബു മാങ്കോട്ടിൽ പഠനോത്സവം ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠന മികവുകളുടെ അവതരണവും പ്രദർശനവും നടന്നു. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, പ്രീ പ്രൈമറി പി ടി എ പ്രസിഡന്റ് അഞ്ജലി, അദ്ധ്യാപകരായ ഷാവു കെ വി, സജിഷ എൻ ജെ എന്നിവർ സംസാരിച്ചു.

## Article Content

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവണ്മെന്റ് യു പി സ്കൂളിന്റെ 2024-25 വർഷത്തെ പഠനോത്സവം ചുങ്കക്കുന്ന് ടൗണിൽ വെച്ച് വിപുലമായ രീതിയിൽ നടത്തി. പി ടി എ പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ ബാബു മാങ്കോട്ടിൽ പഠനോത്സവം ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠന മികവുകളുടെ അവതരണവും പ്രദർശനവും നടന്നു. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, പ്രീ പ്രൈമറി പി ടി എ പ്രസിഡന്റ് അഞ്ജലി, അദ്ധ്യാപകരായ ഷാവു കെ വി, സജിഷ എൻ ജെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279720/chungakunnu)