---
title: "റെയില്‍വെ ഗേറ്റ് അടച്ചിടും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279727/kannur"
published_at: "2025-03-29T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e74efc039cc_download_(45).jpeg"
keywords: []
---

# റെയില്‍വെ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ : അറ്റകുറ്റ പണികള്‍ക്കായി കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള പള്ളിച്ചാല്‍ - കാവിന്‍മുനമ്പ് (ഒതയമ്മാടം) ലെവല്‍ ക്രോസ് മാര്‍ച്ച് 29 ന് രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ : അറ്റകുറ്റ പണികള്‍ക്കായി കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള പള്ളിച്ചാല്‍ - കാവിന്‍മുനമ്പ് (ഒതയമ്മാടം) ലെവല്‍ ക്രോസ് മാര്‍ച്ച് 29 ന് രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279727/kannur)