---
title: "അസാപില്‍ അവധിക്കാല കോഴ്‌സുകള്‍"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279728/kannur"
published_at: "2025-03-29T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e74f614f604_download_(88).jpeg"
keywords: []
---

# അസാപില്‍ അവധിക്കാല കോഴ്‌സുകള്‍

> **Lead Summary:** കണ്ണൂർ :അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന 12 ദിവസത്തെ എസെന്‍ഷ്യല്‍ ഇംഗ്ലീഷ് സ്‌കില്‍സ് ക്ലാസുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 60 മണിക്കൂര്‍ കോഴ്‌സില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള പരിശീലനവുമുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 9495999712, 949599641

## Article Content

കണ്ണൂർ :അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന 12 ദിവസത്തെ എസെന്‍ഷ്യല്‍ ഇംഗ്ലീഷ് സ്‌കില്‍സ് ക്ലാസുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 60 മണിക്കൂര്‍ കോഴ്‌സില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള പരിശീലനവുമുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 9495999712, 949599641

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279728/kannur)