---
title: "ഡോക്ടര്‍ നിയമനം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279731/kannur"
published_at: "2025-03-29T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e74feec8b20_download_(24).jpeg"
keywords: []
---

# ഡോക്ടര്‍ നിയമനം

> **Lead Summary:** കണ്ണൂർ : മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് 12 ന് കലക്ടറേറ്റില്‍ അഭിമുഖത്തിന് എത്തണമെന്ന് മുണ്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

## Article Content

കണ്ണൂർ : മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് 12 ന് കലക്ടറേറ്റില്‍ അഭിമുഖത്തിന് എത്തണമെന്ന് മുണ്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279731/kannur)