---
title: "കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279789/iritty"
published_at: "2025-03-29T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e78f1c68b7f_Picsart_25-03-29_11-41-00-102.jpg"
keywords: []
---

# കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട 

> **Lead Summary:** **ഇരിട്ടി** : കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട . പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ കാറിൽ ശ്രമിച്ച ഏകദേശം 100 ഓളം ഗ്രാം വരുന്ന എം ഡി എം എ യുമായി മലപ്പുറം സ്വദേശികൾ പിടിയിലായത് . കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി , സഫ്ഹാൻ ബാദുഷ എന്നിവർ പിടിയിലായത് . ഇവർ സഞ്ചരിച്ച കാറിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ സൂക്ഷിച്ചിരുന്നത് .

## Article Content

**ഇരിട്ടി** : കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട . പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ കാറിൽ ശ്രമിച്ച ഏകദേശം 100 ഓളം ഗ്രാം വരുന്ന എം ഡി എം എ യുമായി മലപ്പുറം സ്വദേശികൾ പിടിയിലായത് . കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി , സഫ്ഹാൻ ബാദുഷ എന്നിവർ പിടിയിലായത് . ഇവർ സഞ്ചരിച്ച കാറിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ സൂക്ഷിച്ചിരുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279789/iritty)