---
title: "കമ്പനി സെക്രട്ടറി നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279999/appoinment"
published_at: "2025-03-30T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e8bc71c55f5_download_(34).jpeg"
keywords: []
---

# കമ്പനി സെക്രട്ടറി നിയമനം

> **Lead Summary:** എറണാകുളം : എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവിലേക്ക് കമ്പനി സെക്രട്ടറിയെ നിയമിക്കുന്നു. ബിരുദവും അസോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ് യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. എൽ എൽ ബി ബിരുദമുള്ളവർക്ക് മുൻഗണന. 18 നും 40 നുമിടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ പത്തിനകം രജിസ്റ്റർ ചെയ്യണം.ഫോൺ: 0484 2312944

## Article Content

എറണാകുളം : എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവിലേക്ക് കമ്പനി സെക്രട്ടറിയെ നിയമിക്കുന്നു. ബിരുദവും അസോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ് യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. എൽ എൽ ബി ബിരുദമുള്ളവർക്ക് മുൻഗണന. 18 നും 40 നുമിടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ പത്തിനകം രജിസ്റ്റർ ചെയ്യണം.ഫോൺ: 0484 2312944

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279999/appoinment)