---
title: "വാഹന ഗതാഗതം നിരോധിച്ചു"
english_title: "Roadblock"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280001/roadblock"
published_at: "2025-03-30T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e8bd4a355dd_download_-_2023-09-30T212811.971.jpeg"
keywords: []
---

# വാഹന ഗതാഗതം നിരോധിച്ചു

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് നഗരസഭയിലെ എംഎൽഎ - എഡിഎസിൽ ഉൾപ്പെട്ട പാളയാട് തോടിന് കുറുകെയുള്ള പാലത്തിന്റെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെ പൂർണമായും നിരോധിക്കും. ഇതുവഴി പോകേണ്ട വാഹനങ്ങൾ തളിപ്പറമ്പ്-പട്ടുവം റോഡ് വഴി പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ : തളിപ്പറമ്പ് നഗരസഭയിലെ എംഎൽഎ - എഡിഎസിൽ ഉൾപ്പെട്ട പാളയാട് തോടിന് കുറുകെയുള്ള പാലത്തിന്റെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെ പൂർണമായും നിരോധിക്കും. ഇതുവഴി പോകേണ്ട വാഹനങ്ങൾ തളിപ്പറമ്പ്-പട്ടുവം റോഡ് വഴി പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280001/roadblock)