---
title: "ഡോക്ടർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280002/appoinment"
published_at: "2025-03-30T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e8be47a278e_images_(1)_(25).jpeg"
keywords: []
---

# ഡോക്ടർ നിയമനം

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസിനൊപ്പം ടിസിഎംസി രജിസ്ട്രേഷനുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ നാലിന് ഉച്ചയ്ക്ക് രണ്ടിന് കലക്ട്രേററിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോൺ:04902203298

## Article Content

കണ്ണൂർ : തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസിനൊപ്പം ടിസിഎംസി രജിസ്ട്രേഷനുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ നാലിന് ഉച്ചയ്ക്ക് രണ്ടിന് കലക്ട്രേററിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോൺ:04902203298

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280002/appoinment)