---
title: "കേളകം ടൗണിൽ ബഹുജന ശുചീകരണം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280028/kelakam"
published_at: "2025-03-30T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e8d494bef79_IMG-20250330-WA0007.jpg"
keywords: []
---

# കേളകം ടൗണിൽ ബഹുജന ശുചീകരണം

> **Lead Summary:** കേളകം: മാലിന്യ മുക്തനവകേരളം പരിപാടിയുടെ ഭാഗമായി സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ ബഹുജന ശുചീകരണം നടത്തി.ഏരിയാ സെക്രട്ടറി സി.ടി.അനീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ഷാജി, വിജയപ്രസാദ് കെ.ജി, സന്തോഷ് പി ജി സുമേഷ് തത്തുപാറഎന്നിവർ നേതൃത്വം നൽകി.

## Article Content

കേളകം: മാലിന്യ മുക്തനവകേരളം പരിപാടിയുടെ ഭാഗമായി സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ ബഹുജന ശുചീകരണം നടത്തി.ഏരിയാ സെക്രട്ടറി സി.ടി.അനീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ഷാജി, വിജയപ്രസാദ് കെ.ജി, സന്തോഷ് പി ജി സുമേഷ് തത്തുപാറഎന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280028/kelakam)