---
title: "കേളകം ടൗണിൽ ബഹുജന ശുചീകരണം നടത്തി"
english_title: "Kelakamtown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280069/kelakamtown"
published_at: "2025-03-30T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e901177dc9b_1000071143.jpg"
keywords: []
---

# കേളകം ടൗണിൽ ബഹുജന ശുചീകരണം നടത്തി

> **Lead Summary:** **കേളകം : ** മാലിന്യ മുക്തനവകേരളം പരിപാടിയുടെ ഭാഗമായി സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ ബഹുജന ശുചീകരണം നടത്തി.ഏരിയാ സെക്രട്ടറി സി.ടി.അനീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ഷാജി, വിജയപ്രസാദ് കെ.ജി, സന്തോഷ് പി ജി സുമേഷ് തത്തുപാറഎന്നിവർ നേതൃത്വം നൽകി.

## Article Content

**കേളകം : ** മാലിന്യ മുക്തനവകേരളം പരിപാടിയുടെ ഭാഗമായി സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ ബഹുജന ശുചീകരണം നടത്തി.ഏരിയാ സെക്രട്ടറി സി.ടി.അനീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ഷാജി, വിജയപ്രസാദ് കെ.ജി, സന്തോഷ് പി ജി സുമേഷ് തത്തുപാറഎന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280069/kelakamtown)