---
title: "കണ്ണൂർ ജില്ലയിൽ 188  പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur feb 23"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28016/covid-19-update-kannur-feb-23"
published_at: "2022-02-23T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62162e5fbf768_images (1).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 188  പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 23 ബുധനാഴ്ച 188 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 444 പേർ നെഗറ്റീവായി.

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 23 ബുധനാഴ്ച 188 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 444 പേർ നെഗറ്റീവായി.

ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2403.

ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 263078.

ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 346688.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28016/covid-19-update-kannur-feb-23)