അമ്പായത്തോട് : അമ്പായത്തോട് ടാഗോർ ലൈബ്രറിയുടെ 'വായനാ വസന്തം, വീട്ടിലേക്കൊരു പുസ്തകം'പദ്ധതിയുടെ ഉദ്ഘാടനം അമ്പായത്തോട് സെന്റ് ജോർജ്L.P സ്കൂൾ H M സിസ്ററർ മിനിജോസഫ് നിർവ്വഹിച്ചു .സിസിലി മത്തായി പുസ്തകം ഏറ്റുവാങ്ങി.മത്തായിഇലഞ്ഞിമറ്റത്തിന്റെവീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് മാത്യുകൊച്ചുതറഅദ്ധ്യക്ഷതവഹിച്ചു.സെക്രട്ടറി ഒ.എം.കുര്യാച്ചൻ സ്വാഗതവും, ലൈബ്രേറിയൻജെറീന ഡെന്നീഷ് നന്ദിയുംപറഞ്ഞു. ഫ്രാൻസിസ് ദേവസ്യ, കെ.ആർ.വിദ്യാനന്ദൻ,ലൈല സി.വിജിനി ജോസ്, നൂപ എന്നിവർആശംസകൾഅർപ്പിച്ചു സംസാരിച്ചു.
Ambayathodetagor