---
title: "ഗതാഗതം നിരോധിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280646/kannur"
published_at: "2025-04-02T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ec948a4854a_images_(61).jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ ബ്ലോക്കിലെ പൊക്കുണ്ട്, കൂനം, കുളത്തൂര്‍, കണ്ണാടിപ്പാറ, നടുവില്‍ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ പൊക്കുണ്ട് മുതല്‍ ചുഴലി വരെയുള്ള ഭാഗത്തെ ഗതാഗതം ഏപ്രില്‍ രണ്ട് മുതല്‍ പത്ത് ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ : തളിപ്പറമ്പ ബ്ലോക്കിലെ പൊക്കുണ്ട്, കൂനം, കുളത്തൂര്‍, കണ്ണാടിപ്പാറ, നടുവില്‍ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ പൊക്കുണ്ട് മുതല്‍ ചുഴലി വരെയുള്ള ഭാഗത്തെ ഗതാഗതം ഏപ്രില്‍ രണ്ട് മുതല്‍ പത്ത് ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280646/kannur)