---
title: "ജെ.ഡി.സി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280652/applynow"
published_at: "2025-04-02T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ec9b42b6076_images.png"
keywords: []
---

# ജെ.ഡി.സി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ :സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2025-26 വര്‍ഷത്തെ ജെ.ഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകള്‍ ഏപ്രില്‍ 12 വരെ സ്വീകരിക്കും. www.scu.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍ : 9496188027, 7306612974, 9497859272

## Article Content

കണ്ണൂർ :സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2025-26 വര്‍ഷത്തെ ജെ.ഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകള്‍ ഏപ്രില്‍ 12 വരെ സ്വീകരിക്കും. www.scu.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍ : 9496188027, 7306612974, 9497859272

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280652/applynow)