---
title: "വൈദ്യുതി മുടങ്ങും"
english_title: "Electricity update kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28073/electricity-update-kannur"
published_at: "2022-02-24T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6216e3587ee8b_images (2).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മണല്‍, പളളിയാം മൂല റോഡ്, ചാലി കാവ്, കെവി പാലം എന്നീ ഭാഗങ്ങളില്‍ ഫ്രെബ്രുവരി 24 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മണല്‍, പളളിയാം മൂല റോഡ്, ചാലി കാവ്, കെവി പാലം എന്നീ ഭാഗങ്ങളില്‍ ഫ്രെബ്രുവരി 24 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മോട്ടേക്കേപീടിക കലാഗ്രാമം ഫീഡറില്‍ ഫ്രെബ്രുവരി 24 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈരളി ഫൈബര്‍, ദേവകി ടിമ്പര്‍, വിജയ ടിമ്പര്‍, നടാല്‍ വായനശാല, നടാല്‍ കള്ള്ഷാപ്പ് എന്നീ ഭാഗങ്ങളില്‍ ഫ്രെബ്രുവരി 24 വ്യാഴം രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ഫാഷന്‍ ടെക്‌നോളജി, ഇ എസ് ഐ, ആര്‍ കെ ബേക്കറി എന്നീ ഭാഗങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പാമ്പാടിയാല്‍ മുതല്‍ അഴീക്കല്‍ ബസ്് സ്റ്റാന്റ് വരെയുള്ള ഭാഗങ്ങളില്‍ ഫ്രെബ്രുവരി 24 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞോടി, ഇന്ദിരാഗാന്ധി, ലിബര്‍ട്ടി, കല്ലായിത്തെരു, ടെലിഹോസ്പിറ്റല്‍, ടെലി, ടൗണ്‍ ബാങ്ക്, ടൗണ്‍ഹാള്‍, പിഎം സ്റ്റോര്‍ , കീഴന്തിമുക്ക്, എന്‍ കെ റോഡ്, ഊട്ടുമഠം, സത്രം , സദാനന്തപൈ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫ്രെബ്രുവരി 24 വ്യാഴം രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28073/electricity-update-kannur)