---
title: "എ ഐ എസ് എഫ് പേരാവൂർ മണ്ഡലം സമ്മേളനം മണത്തണയിൽ നടന്നു"
english_title: "AISF Peravoor Mandalam Conference Held In Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280761/aisf-peravoor-mandalam-conference-held-in-manathana"
published_at: "2025-04-02T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecf96f38910_cpi.jpg"
keywords: []
---

# എ ഐ എസ് എഫ് പേരാവൂർ മണ്ഡലം സമ്മേളനം മണത്തണയിൽ നടന്നു

> **Lead Summary:** മണത്തണ : എ ഐ എസ് എഫ് പേരാവൂർ മണ്ഡലം സമ്മേളനം മണത്തണയിൽ നടന്നു. ജില്ലാ സെക്രട്ടറി പി എ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വി. സ്വാതി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രണോയ് വിജയൻ സംഘടന റിപ്പോർട്ടും സാരംഗ് ദിനേശ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ മണ്ഡലം അസി. സെക്രട്ടറി ഷിജിത്ത് വായന്നൂർ, സി. ജയചന്ദ്രബോസ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി അലൻ ഷാജു (സെക്രട്ടറി ) മാളവിക മജുംദാർ (ജോ. സെക്രട്ടറി ) വി. യാദവ് (പ്രസിഡന്റ്) ഉല്ലാസ്. കെ (വൈസ് പ്രസിഡന്റ് )എന്നിവരെ തിരഞ്ഞെടുത്തു.

## Article Content

മണത്തണ : എ ഐ എസ് എഫ് പേരാവൂർ മണ്ഡലം സമ്മേളനം മണത്തണയിൽ നടന്നു. ജില്ലാ സെക്രട്ടറി പി എ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വി. സ്വാതി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രണോയ് വിജയൻ സംഘടന റിപ്പോർട്ടും സാരംഗ് ദിനേശ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ മണ്ഡലം അസി. സെക്രട്ടറി ഷിജിത്ത് വായന്നൂർ, സി. ജയചന്ദ്രബോസ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി അലൻ ഷാജു (സെക്രട്ടറി ) മാളവിക മജുംദാർ (ജോ. സെക്രട്ടറി ) വി. യാദവ് (പ്രസിഡന്റ്) ഉല്ലാസ്. കെ (വൈസ് പ്രസിഡന്റ് )എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280761/aisf-peravoor-mandalam-conference-held-in-manathana)