---
title: "കേളകം ടൗണിലെ അപകടക്കുഴികൾ അടയ്ക്കാതെ അധികൃതർ"
english_title: "Kelakam bus stand road maintenance "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280798/kelakam-bus-stand-road-maintenance"
published_at: "2025-04-02T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed190f7d787_WhatsApp_Image_2025-04-02_at_15.41.31.jpeg"
keywords: []
---

# കേളകം ടൗണിലെ അപകടക്കുഴികൾ അടയ്ക്കാതെ അധികൃതർ

> **Lead Summary:** കേളകം: കേളകം ബസ് സ്റ്റാൻഡ് ജംഗ്ഷൻ റോഡിലെ അപകടക്കുഴി അടയ്ക്കാതെ അധികൃതർ. നാട്ടിലെ റോഡുകളിലെല്ലാം അറ്റകുറ്റപണികൾ നടത്തിയെങ്കിലും വിവിധ ഇടങ്ങളിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് കയറുന്ന മെയിൻ ജംഗ്ഷനിലെ അപകടക്കുഴിയാണ് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്.

## Article Content

കേളകം: കേളകം ബസ് സ്റ്റാൻഡ് ജംഗ്ഷൻ റോഡിലെ അപകടക്കുഴി അടയ്ക്കാതെ അധികൃതർ. നാട്ടിലെ റോഡുകളിലെല്ലാം അറ്റകുറ്റപണികൾ നടത്തിയെങ്കിലും വിവിധ ഇടങ്ങളിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് കയറുന്ന മെയിൻ ജംഗ്ഷനിലെ അപകടക്കുഴിയാണ് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280798/kelakam-bus-stand-road-maintenance)