---
title: "പേരാവൂര്‍ സൈറസ് ഹോസ്പിറ്റലിന് എന്‍എബിഎച്ച് അംഗീകാരം"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280815/peravoor"
published_at: "2025-04-02T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed3a4f432d2_IMG-20250402-WA0026.jpg"
keywords: []
---

# പേരാവൂര്‍ സൈറസ് ഹോസ്പിറ്റലിന് എന്‍എബിഎച്ച് അംഗീകാരം

> **Lead Summary:** പേരാവൂർ:പേരാവൂര്‍ സൈറസ് ഹോസ്പിറ്റലിന് എന്‍എബിഎച്ച് അംഗീകാരം.പേരാവൂര്‍ രാജധാനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ സണ്ണി ജോസഫ് എം എല്‍ എ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹാഷിറിന് എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റ് കൈമാറി.

## Article Content

പേരാവൂർ:പേരാവൂര്‍ സൈറസ് ഹോസ്പിറ്റലിന് എന്‍എബിഎച്ച് അംഗീകാരം.പേരാവൂര്‍ രാജധാനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ സണ്ണി ജോസഫ് എം എല്‍ എ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹാഷിറിന് എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റ് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280815/peravoor)