---
title: "കെല്‍ട്രോണ്‍ അവധിക്കാല കോഴ്സുകള്‍"
english_title: "keltron"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280897/keltron"
published_at: "2025-04-03T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ede894ae138_download_(3).png"
keywords: []
---

# കെല്‍ട്രോണ്‍ അവധിക്കാല കോഴ്സുകള്‍

> **Lead Summary:** കണ്ണൂർ : കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ് (മൂന്ന് മുതല്‍ ഏഴാം ക്ലാസ്സ് വരെ - 20 ദിവസം), ഹാര്‍ഡ് വെയര്‍ ഫണ്ടമെന്റല്‍സ് ആന്റ് പ്രോഗ്രാമിങ്ങ് ലോജിക് (എട്ടാം ക്ലാസ്സ് മുതല്‍ - 40 ദിവസം), കെല്‍ട്രോണ്‍ ലിറ്റില്‍ പ്രോഗ്രാമര്‍ (എട്ടാം ക്ലാസ്സ് മുതല്‍ - 40 ദിവസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍ പ്രോഗ്രാമിങ്ങ് (പത്താംക്ലാസ്സ് മുതല്‍ - 20 ദിവസം) എന്നീ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0460-2205474/04602954252.

## Article Content

കണ്ണൂർ : കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ് (മൂന്ന് മുതല്‍ ഏഴാം ക്ലാസ്സ് വരെ - 20 ദിവസം), ഹാര്‍ഡ് വെയര്‍ ഫണ്ടമെന്റല്‍സ് ആന്റ് പ്രോഗ്രാമിങ്ങ് ലോജിക് (എട്ടാം ക്ലാസ്സ് മുതല്‍ - 40 ദിവസം), കെല്‍ട്രോണ്‍ ലിറ്റില്‍ പ്രോഗ്രാമര്‍ (എട്ടാം ക്ലാസ്സ് മുതല്‍ - 40 ദിവസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍ പ്രോഗ്രാമിങ്ങ് (പത്താംക്ലാസ്സ് മുതല്‍ - 20 ദിവസം) എന്നീ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0460-2205474/04602954252.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280897/keltron)