കണ്ണൂർ : എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ഇരിവേരിയില്‍ സി.എച്ച്.സിയില്‍ സായാഹ്ന ഒ.പി ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ സഹിതം ഏപ്രില്‍ നാലിന് വൈകുന്നേരം മൂന്ന് മണിക്ക് കലക്ടറേറ്റില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ : 9496233788.
appoinment