---
title: "റിട്ട. വില്ലേജ് ഓഫിസർ കെ.വി.അച്യുതൻ (77)നിര്യാതനായി"
english_title: "KV Achuthan passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28111/kv-achuthan-passed-away"
published_at: "2022-02-24T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621719ec1564d_IMG-20220224-WA0014.jpg"
keywords: []
---

# റിട്ട. വില്ലേജ് ഓഫിസർ കെ.വി.അച്യുതൻ (77)നിര്യാതനായി

> **Lead Summary:** കോളയാട് :കോളയാട് മെട്ട എൻ.എസ്.എസ്.കരയോഗം ഓഫിസിന് സമീപം ഗായത്രിയിൽ റിട്ട. വില്ലേജ് ഓഫിസർ കെ.വി.അച്യുതൻ നിര്യാതനായി സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

കോളയാട് :കോളയാട് മെട്ട എൻ.എസ്.എസ്.കരയോഗം ഓഫിസിന് സമീപം ഗായത്രിയിൽ റിട്ട. വില്ലേജ് ഓഫിസർ കെ.വി.അച്യുതൻ നിര്യാതനായി സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

പരേതൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്(ഐ) കോളയാട് മണ്ഡലം മുൻ വൈസ് പ്രസിഡണ്ട്, എൻ.എസ്.എസ്.കോളയാട് കരയോഗം മുൻ വൈസ് പ്രസിഡണ്ട്, കേരള എൻ.ജി.ഒ. അസോസിയേഷൻ ഇരിട്ടി ബ്ലോക്ക് മുൻ ജോയിൻ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ > നളിനി.ജി(റിട്ട. അദ്ധ്യാപിക കൈതേരി എൽ.പി.സ്കൂൾ). മക്കൾ > ജിത്തു കോളയാട്( സിനിമാ സംവിധായകൻ, സംസ്ഥാന ടെലിവിഷൻ അവാർഡ് മുൻ ജൂറി അംഗം), സജേഷ്(അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ കേളകം പോലീസ് സ്റ്റേഷൻ),സനോജ്(ബിസിനസ്സ്, തിരുവനന്തപുരം). മരുമക്കൾ > സ്മിജ(അദ്ധ്യാപിക, ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ), ഷീന(ഫാർമേഴ്സ് വെൽഫയർ കോ-ഓപ്പ സൊസൈറ്റി, കോളയാട്).

സഹോദരങ്ങൾ > മാധവി(കോളയാട്), നാരായണി(കോളാരി ), പരേതരായ കുഞ്ഞനന്തകുറുപ്പ്(റിട്ട. വില്ലേജ് ഓഫിസർ) കുഞ്ഞികൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28111/kv-achuthan-passed-away)