---
title: "പടക്കക്കടയുടെ ലൈസൻസ് പുതുക്കി നൽകുന്നതിന് കൈക്കൂലി; കണ്ണൂർ തഹസിൽദാരെ സസ്പെൻഡ് ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281212/kannur"
published_at: "2025-04-04T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ef7c0cb9582_Screenshot_2025-04-04_115708.jpg"
keywords: []
---

# പടക്കക്കടയുടെ ലൈസൻസ് പുതുക്കി നൽകുന്നതിന് കൈക്കൂലി; കണ്ണൂർ തഹസിൽദാരെ സസ്പെൻഡ് ചെയ്തു

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ കൈക്കൂലി കേസിൽ പിടിയിലായ തഹസിൽദാരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസിനെയാണ് സസ്പെൻഡ് ചെയ്തത് . പടക്കക്കടയുടെ ലൈസൻസ് പുതുക്കി നൽകുന്നതിനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. വിജിലൻസ് അറസ്റ്റ് ചെയ്ത സുരേഷ് ചന്ദ്രബോസിനെ റിമാൻഡ് ചെയ്തു.

## Article Content

കണ്ണൂർ: കണ്ണൂരിൽ കൈക്കൂലി കേസിൽ പിടിയിലായ തഹസിൽദാരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസിനെയാണ് സസ്പെൻഡ് ചെയ്തത് . പടക്കക്കടയുടെ ലൈസൻസ് പുതുക്കി നൽകുന്നതിനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. വിജിലൻസ് അറസ്റ്റ് ചെയ്ത സുരേഷ് ചന്ദ്രബോസിനെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281212/kannur)