---
title: "പയ്യന്നൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ വനംവകുപ്പിൻ്റെ പിടിയിൽ"
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281309/payyannur"
published_at: "2025-04-04T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67efc0a471622_1000072006.jpg"
keywords: []
---

# പയ്യന്നൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ വനംവകുപ്പിൻ്റെ പിടിയിൽ

> **Lead Summary:** **പയ്യന്നൂർ: **പയ്യന്നൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ വനംവകുപ്പിൻ്റെ പിടിയിൽ.തൃക്കരിപ്പൂർ സ്വദേശികളായ കെ. ഭികേഷ്, എം മനോജ്, ടി പി പ്രദീപൻ, ആന്ധ്രാപ്രദേശ് സ്വദേശികളായ ടി നവീൻ, കെ ചന്ദ്രശേഖർ എന്നിവരാണ് അറസ്‌റ്റിലായത്.തളിപ്പറമ്പ് ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണനാണ് അറസ്‌റ്റ് ചെയ്‌ത്.ഇവർ സഞ്ചരിച്ച വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു.

## Article Content

**പയ്യന്നൂർ: **പയ്യന്നൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ വനംവകുപ്പിൻ്റെ പിടിയിൽ.തൃക്കരിപ്പൂർ സ്വദേശികളായ കെ. ഭികേഷ്, എം മനോജ്, ടി പി പ്രദീപൻ, ആന്ധ്രാപ്രദേശ് സ്വദേശികളായ ടി നവീൻ, കെ ചന്ദ്രശേഖർ എന്നിവരാണ് അറസ്‌റ്റിലായത്.തളിപ്പറമ്പ് ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണനാണ് അറസ്‌റ്റ് ചെയ്‌ത്.ഇവർ സഞ്ചരിച്ച വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281309/payyannur)