---
title: "ഇരിട്ടി ഉപജില്ലയിൽ സര്‍വ്വീസില്‍ നിന്നും വിരമിച്ചഅധ്യാപകർക്ക് യാത്രയയപ്പ് നൽകി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281394/iritty"
published_at: "2025-04-05T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f07de946bae_IMG-20250405-WA0001.jpg"
keywords: []
---

# ഇരിട്ടി ഉപജില്ലയിൽ സര്‍വ്വീസില്‍ നിന്നും വിരമിച്ചഅധ്യാപകർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **പേരാവൂര്‍**: ഇരിട്ടി ഉപജില്ലയില്‍ നിന്നും ഈ അധ്യയന വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച 15 പ്രധാനധ്യാപകര്‍ക്ക് എച്ച്എം ഫോറത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി എഇഒ സി.കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഷൈലജ, ഇരിട്ടി ബിപിസി ടി.എം.തുളസീധരന്‍, നൂണ്‍മീല്‍ ഓഫീസര്‍ ഉമ്മുലൈമ, എച്ച്എം ഫോറം സിക്രട്ടറി എ.ഷേണു, ട്രഷറര്‍ മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

## Article Content

**പേരാവൂര്‍**: ഇരിട്ടി ഉപജില്ലയില്‍ നിന്നും ഈ അധ്യയന വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച 15 പ്രധാനധ്യാപകര്‍ക്ക് എച്ച്എം ഫോറത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി എഇഒ സി.കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഷൈലജ, ഇരിട്ടി ബിപിസി ടി.എം.തുളസീധരന്‍, നൂണ്‍മീല്‍ ഓഫീസര്‍ ഉമ്മുലൈമ, എച്ച്എം ഫോറം സിക്രട്ടറി എ.ഷേണു, ട്രഷറര്‍ മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281394/iritty)